Surprise Me!

കെ.എസ്‌.ആര്‍.ടി.സിയുടെ ഇലക്‌ട്രിക്‌ ബസ്‌ കൊച്ചിയിൽ അവതരിപ്പിച്ചു | Oneindia Malayalam

2018-06-23 83 Dailymotion

ksrtc electric bus at kochi <br />കെ.എസ്‌.ആര്‍.ടി.സി.പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കിയ ഇലക്‌ട്രിക്‌ ബസ്‌ കൊച്ചിയിലെത്തി. വൈറ്റില ഹബ്ബില്‍ നിന്നും ഫോര്‍ട്ട്‌ കൊച്ചി വരെയാണു ഇലക്‌ട്രിക്‌ ബസ്സ്‌ കന്നി യാത്ര നടത്തിയത്‌. മന്ത്രിക്കും ജന പ്രതിനിധികള്‍ക്കും ഒപ്പം നിരവധി പേരാണു ബസ്സിന്റെ കന്നിയാത്രയില്‍ പങ്ക്‌ ചേര്‍ന്നത്‌. <br />

Buy Now on CodeCanyon